Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Administration

America

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ടു​ത്ത ന​ട​പ​ടി: ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ഷ്ടം.

വാഷിംഗ്ടൺ​: അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ പ​ശ്ചാ​ത്ത​ല​മു​ള്ള ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ ബാ​ധി​ക്കു​ന്ന പു​തി​യ ക​ടു​ത്ത ന​ട​പ​ടി​ക​ളോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ക​മ്മ​ർ​ഷ്യ​ൽ ഡ്രൈ​വ​ർ ലൈ​സ​ൻ​സു​ക​ൾ (CDL) ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

ട്രംപ് അഡ്മിനിസ്ട്രേഷൻ ന​ട​പ്പി​ലാ​ക്കി​യ പു​തി​യ ന​യ​ങ്ങ​ളാ​ണ് ഈ ​പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​മേ​രി​ക്ക​യി​ലെ ട്ര​ക്കിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് പ്ര​ധാ​ന സം​ഭാ​വ​ന ന​ൽ​കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഈ ​ന​ട​പ​ടി​ക​ൾ വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം രണ്ട് ല​ക്ഷം വ​രെ കു​ടി​യേ​റ്റ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ക​യോ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സു​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

 

International

യുഎസ് പൗരന്മാർക്ക് പ്രവേശനവിലക്കു പ്രഖ്യാപിച്ച് മാലി, ബുർക്കിന ഫാസോ

ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ മാ​​​ലി​​​യും ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് സ​​​ന്പൂ​​​ർ​​​ണ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വ്യ​​​ത്യ​​​സ്ത പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഈ ​​​ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

പ​​​ക​​​ര​​​ത്തി​​​നു പ​​​ക​​​രം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി ക​​​ര​​​മാ​​​ക്കോ ഷോ​​​ൺ മെ​​​രി ട്രാ​​​വോ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​വും തു​​​ല്യ​​​ത​​​യു​​​മാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ നൈ​​​ജ​​​ർ രാ​​​ജ്യ​​​വും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് പ്ര​​​ഖ്യാ​​​പിച്ചി​​​രു​​​ന്നു. മാ​​​ലി, ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ, നൈ​​​ജ​​​ർ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും പ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​മാ​​​യും ബ​​​ന്ധം വ​​​ഷ​​​ളാ​​​യ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ സ​​​ഖ്യ​​​ത്തി​​​ലാ​​​ണ്.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് ഇ​​​ന്നാ​​​ണു നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്കു നേ​​​രി​​​ടു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​ടു​​​ത്തി​​​ടെ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദ​​​ക്ഷി​​​ണ സു​​​ഡാ​​​ൻ, സി​​​റി​​​യ, പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​റ്റി പാ​​​സ്പോ​​​ർ​​​ട്ടു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യിൽ പൂ​​​ർ​​​ണ പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്കു​​​ണ്ടാ​​​കും. നൈ​​​ജീ​​​രി​​​യ, ടാ​​​ൻ​​​സാ​​​നി​​​യ, സിം​​​ബാ​​​ബ്‌​​​വെ തു​​​ട​​​ങ്ങി 15 രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഭാ​​​ഗി​​​ക പ്ര​​​വേ​​​ശ​​​ന വി​​​ല​​​ക്കും ഇ​​​ന്നു നി​​​ല​​​വി​​​ൽ വ​​​രും.

Latest News

Corehub Up